¡Sorpréndeme!

ചൂലെടുത്ത് സ്കൂള്‍ വൃത്തിയാക്കി മോഹന്‍ലാല്‍ | filmibeat Malayalam

2017-10-03 0 Dailymotion

Malayalam actor Mohanlal joined prime minister Narendra Modi's ambitious Swachh Bharat Abhiyan cleaning drive on Monday, the Gandhi Jayanti day.

ശുചിത്വ ബോധമുള്ള രാഷ്ട്രത്തിനായി കര്‍മനിരതരാകാം എന്ന സന്ദേശം നല്‍കി മോഹന്‍ലാല്‍. ഗാന്ധിജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനില്‍ നടന്ന ശുചീകരണ യത്നം ഉദ്ഘാടനം ചെയ്ത്സ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് തൈക്കാട് മോഡല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ പരിസരം മോഹന്‍ലാലിന്‍റെ നേതൃത്വത്തില്‍ വ്യക്തമാക്കി.